പ്ലേ ഓഫിലേക്കുള്ള നിർണായക മത്സരത്തിൽ ഹൈദരാബാദിനെതിരെ ടീം തകർന്നതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കൊച്ചിനെ പുറത്താക്കി. ചൊവ്വാഴ്ച ഹൈദരാബാദിനെതിരെ 0-4 ന് കനത്ത തോൽവിക്കു പിന്നാലെയാണ് തീരുമാനം. ഈ സീസണിൽ 18 മത്സരങ്ങളിൽ മൂന്ന് വിജയം മാത്രമാണ് ഹെഡ് കോച്ച് കിബു വികൂനക്കു കീഴിൽ ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചത് .