ഇവരാണ് ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥികൾ

Malayali Bro
0

 



നോബി മാർക്കോസ് 



മലയാളത്തിലെ ഹാസ്യ വേദികളിലെ സ്ഥിരം സാന്നിധ്യവും നടനുമായ നോബി മാർക്കോസാണ് ബിഗ് ബോസിലെ ആദ്യ മത്സരാർത്ഥി.  


ഡിംപിൾ ബാൽ



ബിസിനസ് വുമണും സൈക്കോളജിസ്റ്റുമായ ഡിംപിൾ ബാൽ ആണ് ബിഗ് ബോസിലെ രണ്ടാമത്തെ മത്സരാർത്ഥി. 


കിടിലം ഫിറോസ് 



ആർ ജെ കിടിലം ഫിറോസ് ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി


സന്ധ്യ മനോജ്



യോഗ പരിശീലകയായ സന്ധ്യ മനോജ് ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി


ഭാഗ്യലക്ഷ്മി



ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികളുടെ പട്ടികയിൽ ആദ്യം മുതൽ ഉയർന്നു കേട്ട പേരുകളിലൊന്നാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയാണ് ഈ സീസണിലെ മറ്റൊരു മത്സരാർത്ഥി.


റംസാൻ മുഹമ്മദ്



ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയനായ ഡാൻസറാണ് റംസാൻ മുഹമ്മദ്. 


അനൂപ് കൃഷ്ണൻ



സീതാകല്യാണം സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനാണ് അനൂപ്.


അഡോണി ടി ജോൺ



വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന അഡോണി ടി ജോൺ. മഹാരാജാസ് കോളേജിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ്. 


മണിക്കുട്ടൻ



നടൻ മണികുട്ടനാണ് ബിഗ് ബോസിന്റെ പുതിയ സീസണിലെ മറ്റൊരു അതിഥി.  


മജിസിയ ഭാനു


പവർ ലിഫ്റ്റിംഗ് ചാമ്പ്യയും മോഡലും ഡോക്ടറുമാണ് മജിസിയ ഭാനുവും ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചു. വടകര സ്വദേശിയാണ് മജിസിയ. 


സായ് വിഷ്ണു ആർ



ഡിജെയും മോഡലുമാണ് സായ് വിഷ്ണു ആർ. സിനിമയെ സ്വപ്നം കാണുന്ന വിഷ്ണു ഏതാനും വെബ് സീരീസുകളുടെയും ഭാഗമായിട്ടുണ്ട്. 


ലക്ഷ്മി ജയൻ



പാട്ടുകാരിയും വയലിനിസ്റ്റുമായ ലക്ഷ്മി ജയനാണ് ഏഴാമത്തെ മത്സരാർത്ഥി. 


സൂര്യ മേനോൻ



ആർ ജെ സൂര്യ മേനോൻ ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി. ഏതാനും സിനിമകളിലും പ്രത്യക്ഷപ്പെട്ട സൂര്യ ആദ്യത്തെ ഫീമെയിൽ ഡി ജെമാരിൽ ഒരാളാണ് സൂര്യ.


ഋതു മന്ത്ര



പാട്ടുകാരിയും വയലിനിസ്റ്റും മോഡലും മിസ് ഇന്ത്യ മത്സരാർത്ഥിയുമായ ഋതു മന്ത്ര കണ്ണൂർ സ്വദേശിനിയാണ്. 



Post a Comment

0Comments

Post a Comment (0)
Whatsapp
call