വിജയം തുടർന്ന് സിറ്റി, ലീഗിൻ ഒന്നാമത്

Malayali Bro
0

 

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫുട്ബോൾ ആവേശം പകുതി മത്സരങ്ങൾ പിന്നിടുമ്പോൾ വിജയം ആവർത്തിച് മാഞ്ചസ്റ്റർ സിറ്റി. ബേന്ലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു സിറ്റി മറികടന്നത്. 

പ്രീമിയർ ലീഗിൻ്റെ എല്ലാ മനോഹാരിതയും നിറഞ്ഞ മൻസരത്തിൽ മനോഹരമായ നീക്കത്തിലൂടെ ജീസസ് ആണ് ആദ്യ ലീഡ് നൽകിയത്. തുടർന്നും നല്ല മുന്നേറ്റങ്ങളിലൂടെ വിജയവും രണ്ടാം ഗോളും ഉറപ്പിക്കുകയായിരുന്നു .

ഇതോടെ ലീഗിൽ സിറ്റി ഒന്നാം സ്ഥാനം ഭദ്രമകുകയും ചെയ്തു.

Post a Comment

0Comments

Post a Comment (0)
Whatsapp
call