രണ്ടാം ടെസ്റ്റിൽ തകർപ്പൻ ജയം നേടി ഇന്ത്യ

Malayali Bro
0


ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു തകർപ്പൻ ജയം 317  റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ട് നേ തോൽപിച്ചത്. 482 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഇംഗ്ലണ്ട് 164 റൺസിന്‌ ഓൾ ഔട്ട് ആയി .  ഇന്ത്യൻ ടീമിന്റെ സമ്പൂർണ ആധിപത്യമാണ് കളിയിൽ കണ്ടത് . 

രണ്ടാം ഇന്നിഗ്‌സിൽ രവിചന്ദ്ര അശ്വിൻ  മനോഹര  സെഞ്ച്വറി യുടെ കരുത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിഗ്‌സിൽ മികച്ച സ്കോർ കണ്ടെത്തിയത് .ഇതോടെ പരമ്പരയിൽ രണ്ടു ടീമും ഓരോ മത്സരങ്ങൾ വിജയിച്ചു ഒപ്പമെത്തി.

Post a Comment

0Comments

Post a Comment (0)
Whatsapp
call