യൂറോകപ്പിൻ്റെ ലഹരിയിൽ മുങ്ങിയ ഫുട്ബോൾ കളിക്കമ്പക്കാർക്ക് ഏരിതീയിൽ എണ്ണയൊഴിച്ച പൊലെ കോപ അമേരിക്കയും എത്തി

Malayali Bro
0


യൂറോകപ്പിൻ്റെ ലഹരിയിൽ മുങ്ങിയ ഫുട്ബോൾ കളിക്കമ്പക്കാർക്ക്ഏരിതീയിൽ എണ്ണയൊഴിച്ച പൊലെ കോപ അമേരിക്കയും എത്തി🔥😍🏆ലാറ്റിനമേരിക്കൻ കേളീശൈലി കൊണ്ട് ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചെടുത്ത ബ്രസീലും അർജൻ്റീനയും മുന്നിലണിനിരക്കുന്ന കോപ അമേരിക്ക🏆😍⚽ ആരാധകർക്കെന്നും ആവേശം തീർത്ത മാമാങ്കമാണ് പോരാട്ടങ്ങളിലെ പരസ്പരവൈരം കൊണ്ട് കളിക്കളത്തിലും കളത്തിന് പുറത്ത് ആരാധകക്കൂട്ടങ്ങളിലും വീറും വാശിയും തീർക്കുന്ന ബ്രസീലിനും അർജൻ്റീനക്കും പുറമെ ഉറുഗ്വയും കൊളംബിയയും ചിലിയുമടക്കം വമ്പൻ ടീമുകളണിനിരക്കുന്ന കോപ്പ അമേരിക്കക്ക് ഇന്ന് രാത്രി 2. -30 ന് തുടക്കമാകും🏆😍ആതിഥേയരായ ബ്രസീൽ വെനിസ്വലയുമായി മത്സരിക്കുന്ന ഉൽഘാടനപ്പോരാട്ടം സോണി ടെൻൽ തൽസമയം കാണാം

Post a Comment

0Comments

Post a Comment (0)
Whatsapp
call