പകരം വീട്ടാൻ ഇംഗ്ലണ്ട് ഇന്ന് ക്രൊയേഷ്യക്കെതിരെ 🔪 ⚡️യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടം കരുത്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേർകുനേർ.🤺ഇന്ന് വൈകുന്നേരം ആറരയ്ക്ക് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം👊. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിലെ തോൽവിക്ക് പകരംവീട്ടാൻ ആണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്.☄ 💞ഉഗ്രൻ ഫോമിലായിരുന്ന ഇംഗ്ലണ്ട് അവസാന ആറ് കളിയും ജയിച്ചാണെത്തുന്നത്.🤩 എന്നാൽ ക്രൊയേഷ്യ അവസാന രണ്ട് കളിയും തോറ്റാണ് എത്തുന്നത്.💔വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് 22,500 കാണികൾക്ക് പ്രേവേശിക്കാൻ അനുമതിയുണ്ട്
