അടിപ്പിക്കാനും അറിയാം വേണ്ടി വന്നാൽ ഗോൾ അടിക്കാനും അറിയാം. പെലെയുടെ ചരിത്ര റെക്കോർഡിലേക്ക് കുതിക്കുന്ന നെയ്മർ ബ്രസീലിയൻ ജേഴ്‌സിയിൽ 71 ഗോളുകൾ. ആദ്യ മത്സരത്തിൽ തന്നെ ഗോളും അസിസ്റ്റും മത്സരത്തിലെ ഹീറോയും . ഈ സീസണിൽ ബ്രസീലിയൻ ജേഴ്‌സിയിൽ കളിച്ച എല്ലാ കളികളിലും ഹീറോ ഇറങ്ങുന്ന മത്സരങ്ങളിൽ എല്ലാം ഗോളും അസിസ്റ്റും ശീലമാക്കി സുൽത്താനെന്ന് നാട്ടുകാർ വെറുതെ വിളിക്കുന്നതല്ല, ടീമിനെ ഓരോ മത്സരത്തിലുംവിജയത്തിലേക്ക് നയിച്ചു കൊണ്ടേയിരിക്കുന്നു നെയ്മര്‍. അവസാന 3 കളികളില്‍ നിന്നും 3 ഗോളുകളും 3 അസ്സിസ്റ്റുകളും.ബ്രസീലിയൻ ജനതക്കും ആരാധകർക്കും എന്നും നെയ്മർ സുൽത്താൻ തന്നെ ടീമിനെയും കൊണ്ട് വിജയത്തിലേക്ക് പറക്കുന്ന കാനറികളുടെ സുൽത്താൻ.
പെലെയുടെ ചരിത്ര റെക്കോർഡിലേക്ക് കുതിക്കുന്ന നെയ്മർ
June 14, 2021
0