ആദ്യ ടെസ്റ്റിൽ ഇന്ത്യക്കു തോൽവി 227 റൺസിനാണ് ഇന്ത്യ തോറ്റത് . 428 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഇന്ത്യക്ക് 192 റൺസിന് ഓൾ ഔട്ട് ആയി . ഇംഗ്ലണ്ട് ടീമിന്റെ സമ്പൂർണ ആധിപത്യമാണ് കളിയിൽ കണ്ടത് . വിരാട് കോഹ്ലി യാണ് രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ 72 .
ഒന്നാം ഇന്നിഗ്‌സിൽ ജോ റൂട്ടിന്റെ മനോഹര ഡൗബ്ൾ സെഞ്ച്വറി യുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിഗ്‌സിൽ മികച്ച സ്കോർ കണ്ടെത്തിയത് .ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി .
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 578 റൺസും രണ്ടാം ഇന്നിഗ്‌സിൽ 178 റൺസുമാണ് നേടിയത് ,ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 337 ൺസും രണ്ടാം ഇന്നിഗ്‌സിൽ 192 റൺസുമാണ് നേടിയത്
