ആർസനലിനെ വീഴ്ത്തി ആസ്റ്റൺ വില്ല

Malayali Bro
0


വില്ല പാർക്കിൽ വെറും 74 സെക്കൻഡിനുശേഷം മൈക്കൽ അർട്ടെറ്റയുടെ ടീമിനെ  തീരത്തും നിശബ്ദരാകികോണ്ടാണ് വില്ല തുടങ്ങിയത് . ആർസനലിന്റെ പ്രതിരോദ കോട്ട തകർത്ത് ഒല്ലി വാട്ട്കിൻസിന്റെ ഗോള് വില്ലയെ വിജയത്തിലേക്കു എത്തിച്ചു . 

ആഴ്സണൽ തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് തോൽവി ഏറ്റുവാങ്ങി ചൊവ്വാഴ്ച വോൾവ്സിനെതിരെ തോറ്റ ആഴ്സണൽ അവസാനം നടന്ന  മൂന്ന് ലീഗ് മത്സരങ്ങളിലും വിജയിച്ചില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യതയെക്കുറിച്ചുള്ള മങ്ങിയ പ്രതീക്ഷകൾ ദിനംപ്രതി  കുറഞ്ഞതിനാൽ ഗണ്ണേഴ്സ് പത്താം സ്ഥാനത്താണ്.

നവംബറിൽ ആഴ്സണൽ വില്ലയെ നേരിട്ടപ്പോൾ അവർക്ക് 3-0 തോൽവി നേരിടേണ്ടി വന്നു, ആഴ്സണൽ അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ഗോൾ നേടിയത്,.

Post a Comment

0Comments

Post a Comment (0)
Whatsapp
call