ക്രിസ്ത്യാനോ ഡബിളിൽ യുവന്റസിന് മിന്നും വിജയം

Malayali Bro
0

 


ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇടിവെട്ട് പ്രകടനത്തിൽ കോപ്പാ ഇറ്റാലിയ സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ യുവന്റസിന് മിന്നും വിജയം!!

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർ മിലാനെ യുവന്റസ് തകർത്തത്!!

യുവന്റസിനു വേണ്ടി രണ്ടു ഗോളുകളും നേടിയത് ക്രിസ്ത്യാനോ റൊണാൾഡോ ആയിരുന്നു, ലൗതരോ മാർട്ടിനസ് ഇന്ററിന്റെ ആശ്വാസഗോൾ നേടി. 

 

Post a Comment

0Comments

Post a Comment (0)
Whatsapp
call